You Searched For "വയനാട് ലോക്‌സഭാ മണ്ഡലം"

ഒരേ വീട്ടുപേരില്‍ ഇവിടെ ഹിന്ദുവും മുസ്‌ലിമും ക്രൈസ്തവരുമുണ്ട്, ഈ നാട് അങ്ങനെയാണ് സര്‍; അവരെല്ലാവരും ഒരു വീട്ടിലാണ് താമസിക്കുന്നത് എന്നുള്ള മണ്ടന്‍ ആശയം ഉന്നയിക്കരുത്; ബിജെപിയുടെ നുണബോംബ് ചീറ്റി; അനുരാഗ് ഠാക്കൂറിന് മറുപടിയുമായി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍
പ്രിയങ്കാ ഗാന്ധിക്ക് 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമോ? 2014-ല്‍ യുഡിഎഫിനെ വിറപ്പിച്ച സത്യന്‍ മൊകേരി ഇത്തവണയും അത്ഭുതം കാട്ടുമോ? ബിജെപി വോട്ടുയര്‍ത്തുമോ? കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടോ; വയനാട്ടിലെ മറുനാടന്‍ സര്‍വേ ഫലം അറിയാം